ആലപ്പുഴ: വാടയ്ക്കൽ, ഗുരുമന്ദിരം, ദൈവജനമാത, ന്യൂ ഇയർ, മൾഗർ ജംഗ്ഷൻ, വിശ്വദീപം, സി.പി.ഐ - സി.പി.എം പാർട്ടി ഓഫിസുകൾ, പഞ്ചാരപ്പാലം, ഷൺമുഖ ക്ഷേത്രം, വട്ടയാൽ പള്ളി, മുല്ലാത്തുവളപ്പ് എന്നീ ട്രാസ്ഫോർമർ പരിധികളിൽ 11 കെ.വി ടെക്നിക്കൽ ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടങ്ങും.