obituary

ചേർത്തല:തിരുനെല്ലൂർ വെന്മേലിൽ രാജപ്പൻ(63)നിര്യാതനായി.സഞ്ചയനം 29ന് രാവിലെ 9ന്.ഭാര്യ:വത്സല.മക്കൾ:ബിജുമോൻ,അജിത്ത്കുമാർ.മരുമക്കൾ:ഐഷ,സബിത.