dr-vijayan

മാമ്പുഴക്കരി : കൈലാത്ത്‌ കെ.ജെ.സേവ്യർ (ശൗരിച്ചൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാമ്പുഴക്കരി ലൂർദ്ദ് മാതാ ദേവാലയ കുടുംബക്കല്ലറയിൽ. ഭാര്യ : ലിസമ്മ. മക്കൾ : റാണി, ജോബി, (സൗദി), ബോബി (സൗദി). മരുമക്കൾ : സാബു, ശോമ,ബിന്ദു.