obituary

ചേർത്തല:പട്ടണക്കാട് ഉഴുവ പൊയ്ക്കര പരമേശ്വര കൈമൾ ( 100,മുൻ കുണ്ടറ അലിൻഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. മക്കൾ: ഇന്ദു കുമാരി, ശശികുമാർ, ശൈലജ. മരുമക്കൾ: ശശികുമാർ, രാജി,വിശ്വനാഥപിള്ള