sukumaran-ks

കാവാലം വടക്ക്: കൊല്ലശേരി വീട്ടിൽ സുകുമാരൻ (97) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സതീശൻ, സത്യൻ, സനൽ കുമാർ, സലികുമാർ, സലോമി, സന്തോഷ്, സജീവ്, മധു, മിനിമോൾ. മരുമക്കൾ: രേവമ്മ, വനജ, രത്‌ന, ശീല, പുരുഷോത്തമൻ, സന്ധ്യ, രേഖ, സിന്ധു, അനിൽകുമാർ.