obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വല്ലയ്ക്കൽ നികർത്തിൽ എൻ.കെ.നാരായണൻ (84) നിര്യാതനായി. ഭാര്യ:പരേതയായ ദേവകി.മക്കൾ:വി.എൻ.സതീശൻ,വി.എൻ.സുകുമാരൻ(മഹാരാജാസ് കോളേജ്,എറണാകുളം),മുരളീധരൻ(ജില്ല ട്രഷറി,ആലപ്പുഴ).മരുമക്കൾ:ഓമന,മിനി,മായ.