ആലപ്പുഴ : പുളിങ്കുന്നിൽ അനധികൃത പടക്കനിർമ്മാണശാലയിലെ സ്ഫോടനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ആവശ്യപ്പെട്ടു.
യോഗത്തിൽ യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് അദ്ധ്വക്ഷതവഹിച്ചു. വൈസ്ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, കമ്മറ്റി അംഗങ്ങളായ എ.കെ.ഗോപി ദാസ്', അഡ്വ.എസ്.അജേഷ് കുമാർ, എം.പി. പ്രമോദ്,ടി.എസ്.പ്രദീപ് കുമാർ,കെ.കെ.പൊന്നപ്പൻ, പി.ബി. ദിലീപ് എന്നിവർ സംസാരിച്ചു.