മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 145ാം നമ്പർ കടവൂർ ശാഖായോഗ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി ശാഖാ മാനേജിംഗ് കമ്മി​റ്റി അറിയിച്ചു.