ചേപ്പാട് : ശ്രീനിലയത്തിൽ രവീന്ദ്രൻ നായർ (90- റിട്ട. അദ്ധ്യാപാകൻ) നിര്യാതനായി. മക്കൾ: ഹരിലാൽ, ശ്രീരാജ്. മരുമക്കൾ : ജയലക്ഷ്മി, സുധ. സഞ്ചയനം 26ന് രാവിലെ 8ന്.