അരൂർ: ചന്തിരൂർ സുരേഷ് ഭവനത്തിൽ ബി.രാധാകൃഷ്ണൻ നായർ (73) നിര്യാതയായി.ഭാര്യ: സരസ്വതി. മക്കൾ: സുരേഷ് കുമാർ, ജയകുമാർ, ജ്യോതി ലക്ഷ്മി. മരുമക്കൾ:സിന്ധു, പ്രസന്ന, മധു .