വള്ളികുന്നം: കടുവുങ്കൽ ലക്ഷ്മി വിലാസം വീട്ടിൽ പി.കെ.അരവിന്ദാക്ഷൻ പിള്ള (80) നിര്യാതനായി.ഭാര്യ: വിജയലക്ഷ്മി പിളള. മക്കൾ: ജിഷ,നിഷ, രഞ്ജിത്ത് കൃഷ്ണ. മരുമക്കൾ: രാജേശ്വർ, ജിത്ത്, മായാദേവി.സഞ്ചയനം: 28 ന് രാവിലെ 8ന് .