ആലപ്പുഴ : ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു തവണയായി പിടിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.മധു, സെക്രട്ടറി എൽ.ജയദാസ്, ട്രഷറർ ശ്രീജിത്ത് എസ് കരുമാടി എന്നിവർ ആവശ്യപ്പെട്ടു.

ജീവനക്കാരെ ദ്റോഹിക്കുന്ന നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.