svn

വെട്ടിക്കോട് :നെടിയ്യത്ത് പടീറ്റതിൽ ശിവൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 മന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഈശ്വരിയമ്മ. മക്കൾ: അമ്പിളി, രജനി.