ആലപ്പുഴ:ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം മന്ത്റി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ നാളെ രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.