rgvn

ചാരുംമൂട് : താമരക്കുളം കിഴക്കേമുറി കൊച്ചുവീട്ടിൽ രാഘവൻപിള്ള (94 ) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: സുധൻപിള്ള , സതിയമ്മ, വിജയമ്മ, സുശീല . മരുമക്കൾ: വസന്താമ്മ, രാമചന്ദ്രൻപിള്ള , സോമൻപിള്ള , പരേതനായ ഭാർഗവൻ പിള്ള . സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന് .