obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡിൽ ചെറുവള്ളിശേരി വെളിയിൽ പി.ആർ.മണിയപ്പന്റെ ഭാര്യ ശാലിനി(59)നിര്യാതയായി.മക്കൾ:അനീഷ് ആനന്ദ്,അനൂപ് ആനന്ദ്.മരുമകൾ:പ്രസീദ.