sntma

ചാരുംമൂട് :താമരക്കുളം മേക്കുംമുറി നെടിയത്ത് കിഴക്ക് പരേതനായ ദിവാകരന്റെ ഭാര്യ ശാന്തമ്മ (62) നിര്യാതയായി. മക്കൾ : സതീഷ് , ദിലീപ് (സെക്രട്ടറി യുവകേരള ക്ലബ്ബ് താമരക്കുള,സനിതകുമാരി , സൗമിനി. മരുമക്കൾ: സുമ, സീമ, സുമേഷ്, പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന് .