ഹരിപ്പാട്: പടിഞ്ഞാറേനടയിൽ പുത്തൻപുരയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ : സരസമ്മ, രാജമ്മ, കമലമ്മ, ഗോപാലകൃഷ്ണൻ, രത്നമ്മ, വിജയലക്ഷ്മി, രാമചന്ദ്രൻ പിള്ള, പരേതനായ ശ്രീധരൻപിള്ള, പരേതനായ രവികുമാർ. മരുമക്കൾ :ചന്ദ്രിക, രവികുമാരൻ നായർ, ഹരിദാസൻ പിള്ള, പത്മകുമാരി, കലാകുമാരി, സഹദേവൻ പിള്ള, ബിജി, പരേതരായ ശിവദാസൻ നായർ, വിജയകുമാർ സഞ്ചയനം 27ന്.