rkn

അരൂർ: അരൂർ പഞ്ചായത്ത് 15-ാം വാർഡ് ചന്തിരൂർ സുരേഷ്ഭവനിൽ ബി.രാധാകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ :സുഷമ കുമാരി.

മക്കൾ: സുരേഷ് കുമാർ, ജയകുമാർ, ജ്യോതിലക്ഷ്മി. മരുമക്കൾ:സിന്ധു എസ്. നായർ, പ്രസന്ന, മധു.