ചാരുംമൂട് : യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് കോൺഗ്രസ് നൂറനാട് ബ്ളോക്ക് പ്രസിഡന്റ് ജി.വേണു ആവശ്യപ്പെട്ടു. ഗൂഡാലോചന നടത്തിയവരേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം.