grvn

ആലപ്പുഴ: മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ അവലൂക്കുന്നു വാർഡ് ജയനിവാസിൽ ജി.രവീന്ദ്രനാഥ് (81) നിര്യാതനായി.

ഭാര്യ: ലളിത.മക്കൾ: എൽ.ജയശ്രീ ( ജൂനിയർ സൂപ്രണ്ട് ,സബ് രജിസ്ട്രാർ ഓഫീസ്, ചാത്തന്നൂർ ), ആർ.ജയകുമാർ ( ഡെപ്യൂട്ടി ഡയറക്ടർ ,ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് , തിരുവനന്തപുരം), എൽ.ജയലത ( ഹെഡ് ക്ലാർക്ക്, കടമക്കുടി ഗ്രാമപഞ്ചായത്ത്, എറണാകുളം ).

മരുമക്കൾ: ജി.രാധാകൃഷണൻ ( അഡ്വക്കേറ്റ്, കൊല്ലം. ) ,ആർ.ബിജു മോൾ (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, കുത്തിയതോട് ), ടി.ജി.വേണു (കെ.എസ്.ഇ.ബി., എറണാകുളം) . സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30 ന്.