ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ പടിഞ്ഞാറ് 336-ാം നമ്പർ ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റി വച്ചതായി ശാഖാ സെക്രട്ടറി വിനോദ് ചാക്കിരേത്ത് അറിയിച്ചു