മാവേലിക്കര: പുന്നംമൂട് റസിഡന്റ്സ് അസോസിയേഷന്റെയും പുന്നംമൂട് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ മാസ്ക് വിതരണം നടത്തി. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആവശ്യപ്പെടുന്നവർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. ഫോൺ​: 9544691044.