ചേർത്തല:കെ.ജി.ഒ.എ ഏരിയ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഡി. ഇ. ഒ. ഓഫീസ്, മിനി സിവിൽ സ്​റ്റേഷൻ എന്നിവിടങ്ങളിൽ മാസ്‌കും പച്ചക്കറി വിത്തും വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ആർ.രാജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, സെക്രട്ടറിയ​റ്റ്അംഗം രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.