ചേർത്തല:ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) സംസ്ഥാന വ്യാപകമായി അംഗങ്ങൾക്കു നൽകുന്ന കോവിഡ്19 ധനസഹായവിതരണം ചേർത്തലയിലെ മുതിർന്ന ഫോട്ടോഗ്രാഫർ ഷേണായിക്ക് നൽകി ചേർത്തല ടൗൺ യൂണിറ്റ് പ്രസിഡന്റ് വി.ആർ.സനിൽകുമാറും സെക്രട്ടറി സി.പി.സരിണും ചേർന്ന് ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ ജോഫി പോൾ,കമ്മറ്റി അംഗം വിനോദ് എന്നിവർ പങ്കെടുത്തു.