photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡിൽ സന്തോഷ് ഭവനിൽ പരേതനായ കെ.ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ എം.ഇന്ദിരാദേവി (74)നിര്യാതയായി.മക്കൾ :ബി.സുദർശനൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി,ചേർത്തല ഈസ്​റ്റ്),പരേതനായ ബി.സന്തോഷ് കുമാർ, ബി.ഭദ്റൻ(ട്രാക്കോൺ കൊറിയർ എറണാകുളം),ബി.സോണിയ.മരുമക്കൾ :ശ്രീജ (നഴ്‌സ് ഗവ.താലൂക്ക് ആശുപത്രി,ചേർത്തല),ജെ.ജയലക്ഷ്മി,ആർ. ഹരികൃഷ്ണൻ(മാനേജർ,പയനിയർ കാർ ഓഡിയോസ്).സഞ്ചയനം 30 ന് രാവിലെ 9. 30 ന്‌