ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ ചക്കാലവെളിയിൽ ശ്രീധരൻ ആചാരി (60)നിര്യാതനായി.ഭാര്യ:ശ്യാമള. മക്കൾ:ശ്രീകുമാർ,രജിമോൾ,ധന്യ. മരുമക്കൾ:സതീഷ്,സുമേഷ്.