ചേർത്തല: കെ.എസ്.ഇ.ബി. തണ്ണീർമുക്കം സെക്ഷനിലെ, ലിസ്യുനഗർ,വാരനാട് കൺസർട്ട് കെമിക്കൽസ് എന്നീ മേഖലകളിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5വരെയും കേളോത്ത്, ഐ.ആർ.ഡി.പി, കണ്ണങ്കരകവല, കണ്ണങ്കരപള്ളി, മൂകാംബിക, എക്‌സേഞ്ച്, കൊല്ലംപറമ്പ് എന്നീ മേഖലകളിൽ രാവിലെ 8.30 മുതൽ പകൽ 2 വരെയും വൈദ്യുതി മുടങ്ങും.