obituary

ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പൊള്ളേത്തൈ അറയ്ക്കൽ എ.പി.പോൾ(67)നിര്യാതനായി.ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ നഴ്‌സിംഗ് അസിസ്​റ്റന്റാണ്. ഭാര്യ:റീത്ത(റിട്ട. ക്ലർക്ക് സെന്റ് തോമസ് എച്ച്.എസ്. തുമ്പോളി).മക്കൾ:ജീന( അദ്ധ്യാപിക,ലിയോ തേർട്ടീന്ത് എച്ച്.എസ്.ആലപ്പുഴ), ജിനോയി (എസ്.എം.സി .ടെക്‌നീഷ്യൻ).മരുമക്കൾ:തോമസുകുട്ടി (സിവിൽ എൻജിനിയർ ) ബിൻസി ( അദ്ധ്യാപിക സെന്റ് മേരീസ് എൽ.പി.എസ്. ഫോർട്ട് കൊച്ചി).