ചാരുംമൂട് : സ്പ്രിംക്ളറുമായുള്ള കരാറിനെപ്പറ്റി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആർ എസ് പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 11 മുതൽ 11.30 വരെ തിരഞ്ഞെടുത്ത സർക്കാർ ഓഫീസുകൾക്ക് മുൻവശം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ മാനിച്ച് നിൽപ്പു സമരം നടത്താൻ തീരുമാനിച്ചതായിജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി അറിയിച്ചു.