ചേർത്തല:സ് പ്രിംക്ലർ ഇടപാടിനെതിരെ സംസ്ഥാന ലോകായുക്തയിൽ പരാതി നൽകി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷാണ് പരാതി നൽകിയത്.മുഖ്യമന്ത്റി പിണറായി വിജയൻ,ചീഫ് സെക്രട്ടറി ടോംജോസ്,ഐ.ടി സെക്രട്ടറി എം.ശിവശങ്കർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.