പൂച്ചാക്കൽ : ലോക്ക് ഡൗൺ പ്രതിസന്ധി അതിജീവിക്കുന്നതിനു വേണ്ടി തൈക്കാട്ടുശേരി 275-ാം നമ്പർ സഹകരണ ബാങ്ക് നടപ്പാക്കുന്ന പലിശരഹിത വായ്പ വിതരണം പ്രസിഡൻറ് കെ.പി.ജോബിച്ചൻ ഉദ്ഘാടനം ചെയ്തു.കെ.ജെ.വർഗീസ്, സോജി.കെ.തോമസ്, തോമസ് ജോസഫ്, പി.സി. കുഞ്ഞുകുഞ്ഞു, മാത്തച്ചൻ, എൽ.റ്റി.ജോണി, ജോർജ്കുട്ടി, ടി.കെ.ദിനേശൻ, ഡോറമ്മ ജോസഫ്, ഷീബ ജോസ്, ജെസി റോയ്സ് എന്നിവർ പങ്കെടുത്തു.