ആലപ്പുഴ:ഭക്ഷ്യ വസ്തുക്കളും പഴം,പച്ചക്കറി തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ അവശ്യ വസ്തുക്കളും വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5വരെ മാത്രമേ പ്രവർത്തിക്കാവൂ.