മാവേലിക്കര: മറ്റം തെക്ക് തെക്കടത്ത് പുത്തൻവീട്ടിൽ ജി.സാമുവേൽ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: ബിജു (മാനേജർ, എൽ.ഐ.സി സെയിൽസ് വിഭാഗം, കോട്ടയം), ബിനു, സാമുവൽ വർഗീസ്. മരുമക്കൾ: ആലീസ് (അദ്ധ്യാപിക, എം.എസ് സെമിനാരി ഹൈസ്കൂൾ, തഴക്കര), ടിനി, ഷേർളി (ജോസ്കോ ആശുപത്രി, ഇടപ്പോൺ).