ചെങ്ങന്നൂർ : കാരയ്ക്കാട് കുറ മക്കാട് പടിഞ്ഞാറ്റേതിൽ രാഘവൻ പിള്ള (95) നിര്യാതനായി. ഭാര്യ : പൊന്നമ്മ . മക്കൾ:ഗോപലകൃഷ്ണപിള്ള , പരേതനായ ചന്ദ്രശേഖരൻ പിള്ള, വത്സല, ശാന്തകുമാരി .മരുമക്കൾ:ശ്യാമള, ലതിക, അച്യുതൻ,ശശി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.