മാവേലിക്കര: പള്ളിക്കൽ കിഴക്കേക്കര 21ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ ക്വിറ്റ് വിതരണം ചെയ്തു. കോറോണാ ദുരിതമനുഭവിക്കുന്ന കരയോഗത്തിലെ അർഹതപ്പെട്ട അംഗങ്ങൾക്കാണ് ക്വിറ്റ് നൽകിയത്.