കായംകുളം: എസ്.എൻ.ഡി.പി യോഗം എരുവ പടിഞ്ഞാറ് 319 ാം നമ്പർ ശാഖയോഗം വക ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം 26 ന് നടക്കും.ചടങ്ങുകൾ മാത്രമാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.