മാവേലിക്കര: ഉമ്പർനാട് കുറ്റിതോപ്പിൽ ശ്രീഭവനിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ:ശിവദാസൻ പിള്ള, എസ്.വിജയൻ (ഡെപ്യൂട്ടി കളക്ടർ, ആലപ്പുഴ), ശ്രീലത, ജയശ്രീ, മനോജ്, ശ്രീജ (യു.ഡി ക്ലാർക്ക്, മാവേിക്കര കുടുംബക്കോടതി). മരുമക്കൾ: ശാന്തമ്മ, സിന്ധു, മധുസൂദനൻ പിള്ള.സി.പി, ജയകുമാർ.എം.കെ, രമ്യ, ജയകുമാർ.കെ.എസ്. സഞ്ചയനം 30ന് രാവിലെ 9ന്.