മാവേലിക്കര : ഇലക് ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട കൊച്ചിയ്ക്കൽ, ഗണപതി അമ്പലം, പുളിമൂട് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.