photo

ചേർത്തല:മുനിസിപ്പൽ 31ാം വാർഡിൽ ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്.നോൺ മെഡിക്കൽ സൂപ്പർവൈസർ ബേബിതോമസ് ആരോഗ്യ പ്രവർത്തകരായ സതീഷ് കുമാർ,വിനോദ്,പ്രിൻസ് തുടങ്ങിയവർ നേതൃത്വം നൽകി.