മാവേലിക്കര: വാത്തികുളം കുന്നുതറയിൽ കെ.സദാനന്ദൻ (86) നിര്യാതനായി. ഭാര്യ: സുലേഖ.മക്കൾ: പരേതയായ അനിത, സജിത, സതീഷ്, രാജേഷ്. സഞ്ചയനം 27ന് രാവിലെ 9ന്.