a

മാവേലിക്കര: ഇടപ്പോൺ പാറ്റൂർ വലിയവീട്ടിൽ പരേതനായ വി.കെ രാമചന്ദ്രന്റെ ഭാര്യ ഡി.ഓമനയമ്മ (82) നിര്യാതയായി. മക്കൾ: ലതികഭായി, രാജീവ്, രതീദേവി, മധുലാൽ, പ്രവീൺ, അമ്പിളി. മരുമക്കൾ: പ്രഭാകരൻ, ചിപ്പി, ചിത്രാംഗദൻ, അജിത, മിനി, സുരേഷ് കുമാർ. സഞ്ചയനം 26ന് രാവിലെ 9ന്.