അരൂർ: ചാരായവും വാറ്റുപകരണങ്ങളുമായി അരൂർ പെരുംപറമ്പ് വീട്ടിൽ ബാബുവിനെ (48) അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. 20 ലിറ്റർ കോടയും 350 മില്ലി ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.