ചേർത്തല: ചെറുവാരണം അജിതവിലാസത്തിൽ പരേതനായ അറുമുഖൻ നായരുടെ ഭാര്യ പത്മിനിയമ്മ (84) നിര്യാതയായി.മക്കൾ:രമണി,അജിതകുമാർ,അജയകുമാർ, ശ്രീകുമാർ,പരേതയായ ചന്ദ്രിക.മരുമക്കൾ: രാധാകൃഷ്ണൻനായർ,ദേവകിയമ്മ,സവിത,സരിത. സഞ്ചയനം 28ന് രാവിലെ 11ന്.