obituary

ചേർത്തല:മുനിസിപ്പൽ 17ാം വാർഡിൽ കൈതക്കാട്ട് പുരുഷോത്തമൻ പിള്ള (75)നിര്യാതനായി.ഭാര്യ: കമലമ്മ.മക്കൾ:ബീന,ബിജു,ബിന്ദു.മരുമക്കൾ:ജാൻസി,രാജേഷ്,പരേതനായ രാജൻ.