obituary

ചേർത്തല:മുഹമ്മ പത്താം വാർഡ് പെരുംതുരുത്ത് കു​റ്റേവെളിയിൽ ദേവസ്യയുടെ ഭാര്യ റോസമ്മ (76)നിര്യാതയായി. മക്കൾ:ഡി തോമസ് (കോൺട്രാക്ടർ), ഡി.സാലിച്ചൻ ( എക്സൈസ് റേഞ്ച് ഓഫീസ്,ചേർത്തല), ഡി.ജെയിംസ് കുട്ടി,ഡി. ജോണിച്ചൻ (ഒ​റ്റപ്പാലം പൊലീസ് സ്​റ്റേഷൻ )മരുമക്കൾ:വി.ജെ.ഷേർലി(കെ.എസ്.ഇ.ബി,കോട്ടയം ),ജെ.ബീന(ടി.ജി പോളിമേഴ്‌സ് കമ്പനി,മുഹമ്മ),ജെ.ബെ​റ്റി(ആസ്​റ്റർ മെഡിസി​റ്റി എറണാകുളം),ജെസ് ലിൻ റോസ് (മണ്ണഞ്ചേരി പൊലീസ് സ്​റ്റേഷൻ )