എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിൽ നിന്നു കായംകുളം യൂണിയനിലേക്ക് നാല് ശാഖായോഗങ്ങൾ മാറ്റിക്കൊണ്ടുള്ള യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉത്തരവ് മാവേലിക്കര യൂണിയൻ കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളിയിൽ നിന്നു കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഏറ്റുവാങ്ങുന്നു. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ് എന്നിവർ സമീപം