അമ്പലപ്പുഴ: കരൂർ പടിഞ്ഞാറെ കണ്ണേലിയിൽ കെ.പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗിരീഷ്, രാഗേഷ്, രതീഷ്. മരുമക്കൾ: ഗിരിജ, രശ്മി