yt


വെയില് കുറേ കൊണ്ടതാണ്... കുട്ടനാട്ടിൽ പാടത്ത് കൊയ്തു കൂട്ടിയിട്ട നെല്ല് വേനൽ മഴയിൽ നനയാതിരിക്കാൻ പടുത ഉപയോഗിച്ച് മൂടിയിടുന്ന കൃഷിക്കാർ. നെടുമുടിക്ക് സമീപത്തു നിന്നുള്ള കാഴ്ച