തഴവ: വള്ളികുന്നത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഇലിപ്പക്കുളം തോമല്ലൂർ പടീറ്റതിൽ കെ.വാസുദേവൻ പിള്ള (94) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സുമതിക്കുട്ടിയമ്മ, സോമൻ നായർ (റിട്.: ബി.എ. ആർ.സി, മുംബൈ), സുകു വി.നായർ (പവൻ ഹാൻസ് ഇന്ത്യ ലിമിറ്റഡ്, ബോംബൈ ). മരുമക്കൾ: നാരായണൻ നായർ (വിമുക്തഭടൻ), ശോഭ, ഗായത്രി (ഇന്ത്യൻ എയർലൈൻസ്, മുംബയ്). സഞ്ചയനം 30ന് രാവിലെ 8 ന്. 9497356042/9447560028